ഉൾക്കടൽ | Ulkkadal

George Onakkoor

196.00

ശാലീനസുന്ദരമായ ഗ്രാമത്തിന്റെ പനിനീരലരായ തുളസി. യൗവനത്തിന്റെ മോഹശതങ്ങൾക്കിട യിൽ ആകാശത്തിൽ ഒരു നക്ഷത്രമായി മിന്നി തെളിയാൻ അവളാശിച്ചു. വിധിയുടെ കളിപ്പാട്ട മായി മാറുന്ന മനുഷ്യജീവിതങ്ങൾ. ഇരുട്ടുനിറഞ്ഞ നഗരവീഥിയിൽ ഒരനാഥശിശുവായി തളർന്നു വീണ രാഹുലൻ. സാന്ത്വനത്തിനുവേണ്ടി ദാഹിച്ച റീന-ആർക്കും അവരെ വിസ്മരിക്കാനാവില്ല. അസ്വസ്ഥമായ മനുഷ്യാത്മാവിന്റെ ചിറകടിയുർത്തുന്ന ഭാവോജ്ജ്വലമായ നോവലാണ് ഉൾക്കടൽ,

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now