ദി ബ്രെയിൻ ഗെയിം | The Brain Game
Maya Kiran₹210.00
“മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതിൽ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്. ശ്രീപാര്‍വ്വതി “
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura						 അത്ഭുതനീരാളി
അത്ഭുതനീരാളി ലോക ബാലകഥകൾ  | Loka Bala Kathakal
ലോക ബാലകഥകൾ  | Loka Bala Kathakal						 Ram C/O Anandhi | റാം C/O ആനന്ദി
Ram C/O Anandhi | റാം C/O ആനന്ദി						 അവര്‍ മൂവരും ഒരു മഴവില്ലും | Avar Moovarum Oru Mazhavillum
അവര്‍ മൂവരും ഒരു മഴവില്ലും | Avar Moovarum Oru Mazhavillum						 ഇതാ ബട്ടർഫിംഗേഴ്സ്!  | Ithaa Butterfingers
ഇതാ ബട്ടർഫിംഗേഴ്സ്!  | Ithaa Butterfingers						 സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം?
സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം?  ആംസ്റ്റർഡാമിലെ സൈക്കിളുകൾ | Amsterdaamile Saikkilukal
ആംസ്റ്റർഡാമിലെ സൈക്കിളുകൾ | Amsterdaamile Saikkilukal						 കാടറിയാൻ ഒരു യാത്ര | Kaadariyan Oru Yathra
കാടറിയാൻ ഒരു യാത്ര | Kaadariyan Oru Yathra						 ഹൗസ് ഓഫ് സിൽക്ക്
ഹൗസ് ഓഫ് സിൽക്ക് 


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.