Thanuppinte Paravathanikalil | തണുപ്പിന്റെ പരവതാനികളിൽ
Bhagyalakshmi P K₹154.00
സർഗാത്മകതയും മരണരതിയും സ്ത്രീകളിൽ
ഡോ.പി.കെ. ഭാഗ്യലക്ഷ്മി
പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന, ലോകത്തിന്റെ വിവിധ ഇടങ്ങളിലായി സർഗാത്മകമായി സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരുന്ന, ലോകക്ലാസിക്കുകൾ രചിച്ച പതിനഞ്ചോളം എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്ന കൃതി. മരണത്തെ കലയായി സങ്കല്പ്പിച്ചിരുന്ന സിൽവിയാ പ്ലാത്ത് മുതൽ കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച് വിഷവാതകം ശ്വസിച്ച് മരണത്തിലേക്കു പോയ അമേരിക്കൻ കവയിത്രി ഷിർലെ ഫ്രാൻസിസ് ബാർക്കർ വരെയുള്ളവരുടെ ജീവിതവും രചനകളും പഠനവിധേയമാക്കുന്നു.
വെർജീനിയ വുൾഫ് – സിൽവിയ പ്ലാത്ത് – ആൻ സെക്സൺ – ഇൻഗ്രിഡ് ജാങ്കർ – ഐറിസ് ചാങ് – അൽഫോൻസിന സ്റ്റോർണി – ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ – ബിയാട്രിസ് ഹേസ്റ്റിങ്സ് – അലേഹാൻന്ത പിസാർനിക് – സാറാ ടീസ്ഡെയ്ൽ – മേ ഒപിട്സ് – ഡെബോറ ഡിഗ്ഗസ് – സോഫി പൊഡോൾസ്കി – കരിൻ ബൊയെ – ഷിർലെ ഫ്രാൻസിസ് ബാർക്കർ
For details regarding International shipping, you can contact us here or Whatsapp us @ 9400224468

Thanuppinte Paravathanikalil | തണുപ്പിന്റെ പരവതാനികളിൽ
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം | Subhash Chandra Bosinte Thirodhanam
യുക്തിചിന്ത | Yukthichintha - Periyar
Film Direction | ഫിലിം ഡയറക്ഷന്‍
ഹിന്ദുയിസവും ജാതിവ്യവസ്ഥയും
നിരന്തര പ്രതിപക്ഷം | Niranthara Prathipaksham 


Reviews
There are no reviews yet.