താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകൾ | Thanthrik Vajra Swapnachurulukal

Thamby Pavakkulam

188.00

തികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്‍റെ സ്വഭാവമാണുള്ളത്.
ആദ്യരചനയില്‍ത്തന്നെ കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ കൈമുദ്ര പതിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.
ഇ. സന്തോഷ്കുമാര്‍ (നോവലിസ്റ്റ്)

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock