Sundarikalum Sundaranmarum | സുന്ദരികളും സുന്ദരന്മാരും
Uroob₹424.00
ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി–നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി—വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്‍വ്വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല്‍ നിര്ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ്നോവലായി എഴുതുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഉഷ്ണരാശി - Ushnarasi
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ | Priyapetta 101 A Ayyappan Kavithakal
ഖലീൽ ജിബ്രാൻ കൃതികൾ | Kahlil Gibran Krithikal
ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും | Irupathu Pranayakavithakalum Oru Vishadageethavum
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam 


Reviews
There are no reviews yet.