സ്മൃതി | Smrithi
Perumbadavam Sreedharan₹199.00
ഓർമ്മകളുടെ അനുഭൂതി മണ്ഡലങ്ങളിലൂടെ സഞ്ചരിക്കാത്തവർ വിരളമാണ്. ബാല്യകൗമാര യൗവനകാലങ്ങളിലെ പ്രണയ വിരഹങ്ങൾ, സൗഹൃദങ്ങൾ, നിരാശകൾ, ദേശാനുഭവങ്ങൾ എന്നിവയെല്ലാം ഓരോരുത്തരുടെയും സ്മൃതി മണ്ഡലങ്ങളിലൂടെ കടന്നുപോകും. അത്തരത്തിലുള്ള ഒരുപിടി മനുഷ്യരുടെ അനുഭവങ്ങളെയാണ് നോവൽ രചനയിലെ മാന്ത്രികൻ പെരുമ്പടവം സ്മൃതിയിലൂടെ വരഞ്ഞിടുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മിസ്റ്റിക് മൗണ്ടൻ | Mystic Mountain
പുഴമീനുകളെ കൊല്ലുന്ന വിധം - Puzhameenukale Kollunna Vidham
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.