Sankhumudrayulla Vaal | ശംഖുമുദ്രയുള്ള വാൾ
Perumbadavam Sreedharan₹298.00
അധാര്‍മികതയുടെ ഇരുള് കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ ശുദ്ധാത്മാക്കള്‍ക്കുമാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 തീവണ്ടി യാത്രകൾ | Theevandiyathrakal
തീവണ്ടി യാത്രകൾ | Theevandiyathrakal						 ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal
ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍ | Ore Athmavu Anavadhi Sareerangal						 കെ.ആര് .ഗൗരിയമ്മ-ആത്മകഥ |  Aathmakatha (k.r.gowriyamma)
കെ.ആര് .ഗൗരിയമ്മ-ആത്മകഥ |  Aathmakatha (k.r.gowriyamma)						 മദ്രാസിൽ നിന്നുള്ള തീവണ്ടി | Madrassilninnulla Theevandi
മദ്രാസിൽ നിന്നുള്ള തീവണ്ടി | Madrassilninnulla Theevandi						 ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar
ദൈവത്തിൻെറ ചാരന്മാര് | Daivathinte Charanmar						 എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)						 മോട്ടോര്‍ സൈകിള്‍ ഡയറീസ്  | The Motor Cycle Diaries
മോട്ടോര്‍ സൈകിള്‍ ഡയറീസ്  | The Motor Cycle Diaries						 കോഫി ഹൗസ് | Coffee House
കോഫി ഹൗസ് | Coffee House						 ചിദംബര സ്മരണ | Chidambara Smarana
ചിദംബര സ്മരണ | Chidambara Smarana						 മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal						 അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar						 ജ്വലിക്കുന്ന മനസ്സുകൾ  | Jwalikkunna Manassukal
ജ്വലിക്കുന്ന മനസ്സുകൾ  | Jwalikkunna Manassukal						 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki						 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.