Rajavinte Premabhajanam | രാജാവിൻ്റെ പ്രേമഭാജനം
Madhavikutty₹170.00
ഒരു പ്രണയിനിയുടെ ജന്മമായിരുന്നു മാധവിക്കുട്ടിയുടേത്. എഴുത്തിലും ജീവിതത്തിലും. സ്നേഹത്തിന്റെ തീവ്രതയിൽ സർവ്വവും കീഴടക്കാനും ത്യജിക്കാനും കഴിയുന്ന ജൈവവാസനയിലധിഷ്‌ഠിത മായിരുന്നു മാധവിക്കുട്ടിയുടെ പ്രണയകഥകളും.
രാജാവിൻ്റെ പ്രേമഭാജനം. മന്ത്രവാദിയുടെ മകൾ. ഒരു സ്നേഹത്തിൻ്റെ കഥ. കുളക്കോഴികൾ. പത്മാവതി എന്ന വേശ്യ. സ്നേഹിക്കപ്പെട്ട സ്ത്രീ. രാജവീഥികൾ, സോനാഗാച്ചി. നഷ്ടപ്പെട്ട നീലാംബരി. പട്ടങ്ങൾ. സ്വതന്ത്രജീവികൾ. നാവികവേഷം ധരിച്ച കുട്ടി, നീർമാതളത്തിന്റെ പൂക്കൾ. ദാഹം, സൂര്യൻ, ചന്ദ്രൻ്റെ ഇറച്ചി. പ്രേമത്തിന്റെ വിലാപകാവ്യം. ഘനശ്യാം. ഹംസധ്വനി, ചേക്കേറുന്ന പക്ഷികൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Madhavikkutty, Kamaldas Romantic Love Stories
| Author | |
|---|---|
| Publisher | |
| Pages | 160 |
Be the first to review “Rajavinte Premabhajanam | രാജാവിൻ്റെ പ്രേമഭാജനം” Cancel reply
You may also like…
Self Help/ Motivation
ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ | Doctore Njangade Kutty Ok Ano
Dr Soumya Sarin
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
ഷെര്‍ലക് ഹോംസ് കഥകള്‍


Reviews
There are no reviews yet.