Raathriyude Kaavalkkaar | രാത്രിയുടെ കാവൽക്കാർ
Angitha S Babu₹379.00
ചരിത്രത്തിൻറെ താളുകളിൽ, യുക്തിയുടെ മറനീക്കി ഇനിയും പുറത്തുവരാത്ത ചില കഥകൾ… അതിൻ്റെ യാഥാർത്ഥ്യങ്ങൾ തേടി ഒരു യാത്ര. അപമൃത്യുവിൻ്റെ കയത്തിലകപ്പെട്ട്, അകാലത്തിൽ അസ്തമിച്ച തൻ്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായ് പ്രതികാരദാഹത്തോടെ രാത്രിയുടെ ഏഴാംയാമങ്ങളിൽ അലഞ്ഞുതിരിയുന്ന ഒരു ആത്മാവിൻ്റെ കഥയല്ല ഇത്. ദേഹി ശേഷിക്കെ, ദേഹത്തിനോട് വേർപ്പെട്ട, നൂറ്റാണ്ടുകളോളം കാലത്തിൻറെ താളുകളിൽ സുഷുപ്തിയിലാണ്ടുപോയ ഇനിയും മരിക്കാത്ത ഒരു ആത്മാവിൻ്റെ കഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
4 in stock
Reviews
There are no reviews yet.