Petti Rahasyam | പെട്ടി രഹസ്യം

Satyajit Ray

129.00

കല്‍ക്ക മെയിലില്‍ യാത്ര ചെയ്യവേ ഒരു സമ്പന്നനായ വ്യക്തിയുടെ ബ്രീഫ്കേസ് മറ്റൊരു വ്യക്തിയുടേതുമായി മാറിപ്പോവുകയും, ഈ സംഭവത്തിന്റെ അന്വേഷണത്തിനായി ഫെലുദ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. വളരെ ലളിതമായ ഈ കേസ് എങ്ങനെയാണ് ഫെലുദയുടെ ഏറ്റവും സാഹസികമായ കേസുകളിലൊന്നായി മാറുന്നതെന്ന് രസകരമായ രീതിയിലാണ് സത്യജിത് റേ ഈ നോവലില്‍ പറഞ്ഞുപോകുന്നത്. ബ്രീഫ്കേസ് കണ്ടെത്തുന്നതിനായി ഫെലുദ, തോപ്സെ, ജഡായു എന്നിവര്‍ ഷിംലയിലേക്ക് പോകുന്നു. രഹസ്യം തേടി അവിടെയെത്തുന്ന അവര്‍ക്ക് നേരിടേണ്ടി വരുന്നത് അപ്രതീക്ഷിത സംഭവങ്ങളും വഴിത്തിരിവുകളുമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now