പെൺചരിതങ്ങൾ | Pencharithangal
Nithyalekshmi LL₹139.00
പുതിയ കാലത്തിന്റെ ജീവിതവും ഭാഷയും സംസാരിക്കുന്ന ചടുലമായ കഥകളുടെ സമാഹാരം
നിങ്ങൾക്ക് സ്ത്രീകളെ പറ്റി എന്തറിയാം ?? അവരുടെ രഹസ്യലോകങ്ങളെ പറ്റി? അതിന്റെ നിഗൂഢവും വന്യവുമായ സാധ്യതകളെ പറ്റി എന്തറിയാം ?? അവരുടെ പ്രണയങ്ങളുടെ വഴിയൊകും പുഴകളെ പറ്റി, വിഷാദത്തെ പറ്റി, കാമനകളുടെ ചിതൽ വഴികളെ പറ്റി എന്തറിയാം ?
ഒരു ചുക്കും അറിയില്ല നമ്മുക്ക് എന്നതാണ് സത്യം.
മാധവികുട്ടിയെ വായിക്കുമ്പോൾ, കെ ആർ മീരയെ വായിക്കുമ്പോൾ, സിത്താരയെ വായിക്കുമ്പോൾ ഒക്കെയും ഇടിവെട്ടേറ്റതിന്റെ ആഘാതത്തോടെ നമ്മളറിയുന്നു, സ്ത്രീകളെ പറ്റി നമുക്ക് ഒന്നും അറിയില്ല തന്നെ.
എത്ര അടുത്തറിഞ്ഞാലും ആണുങ്ങൾക്ക് – അല്ല ആർക്കും തന്നെ തുറന്നു കിട്ടാത്ത ആന്തരിക ജീവിതത്തിന്റെ ടൈറ്റാനിക്ക് സൂക്ഷിക്കുന്ന 18 പെൺജീവിതങ്ങളെ, അതിന്റെ കഥയൊഴുക്കുകളെ അന്വേഷിക്കുന്ന പുസ്തകമാണ് നിത്യാലക്ഷ്മിയുടെ പെൺചരിതങ്ങൾ.
ഒന്നിനൊന്നു വേറിട്ട 18 കഥകൾ – എല്ലാത്തിലും പെൺജീവിതങ്ങൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Pencharithangal malayalam stories by Nithyalekshmi LL
| Author | |
|---|---|
| Pages | 126 |
| Publisher |

പെണ് പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum
അഷിതയുടെ കഥകള്‍ | Ashithayude Kadhakal 


Reviews
There are no reviews yet.