പാവങ്ങള്‍ (Vol1, Vol2)
Pavangal (Vol1, Vol2)
Victor Hugo₹1,588.00
എല്ലാവര്ക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങള്‍. വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യന് നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകള്‍ അന്നത്തിനായി വില്ക്കപ്പെടുന്നിടത്ത്, കുട്ടികള്‍ തണുപ്പുമാറ്റാന്‍ വകയില്ലാതെ യാതന അനുഭവിക്കുന്നിടത്ത് – എല്ലാം പാവങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. വിക്തോര്‍ യൂഗോ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് നാലപ്പാട്ട് P.ശരത്ചന്ദ്രൻ രചിച്ച വിവര്‍ത്തനമാണിത്.
നൊന്തുജീവിക്കുന്ന മനുഷ്യരെ സ്നേഹത്തിന്റെ പരിവേഷത്തോടെ അവതരിപ്പിക്കുന്ന പാവങ്ങള്‍ ലോകത്തിന് സംഭാവനചെയ്ത വിക്ടര്‍ ഹ്യൂഗോയുടെ നേര്‍ക്കും അതിന്റെ മലയാളത്തിലെ പ്രഥമ പരിഭാഷാകാരനായ നാലപ്പാടന്റെ നേര്‍ക്കും പുതിയ തലമുറയുടെ ആദരാര്പ്പണമായി ഈ പരിഭാഷയെ ഞാന്‍ കണക്കാക്കുന്നു.
ഒ എന്‍ വി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | Kunnolamundallo Bhoothakalakkulir
നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam
കഥയെഴുത്ത് | Kadhayezhuth
Montricher Diary | മോണ്‍ട്രീഷേര്‍ ഡയറി 








Reviews
There are no reviews yet.