പഥേർ പാഞ്ചാലി | Pather Panchali
Bibhutibhushan Bandopadhyay₹269.00
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.
വിവ. പ്രൊഫ. എം.കെ.എന്‍. പോറ്റി
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

 Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത						 അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal
അറ്റുപോകാത്ത ഓര്‍മ്മകള്‍ | Attupokatha Ormakal						 യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു |  Yesu Indiayil Jeevichirunnu
യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു |  Yesu Indiayil Jeevichirunnu						 ഞാൻ രേഷ്മ | Njan Reshma
ഞാൻ രേഷ്മ | Njan Reshma						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.