Ottamarathanal | ഒറ്റമരത്തണൽ
Benyamin₹179.00
വര്ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര്മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില് ആകെ അവശേഷിക്കന് പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷകൈവിടുന്നില്ല. പ്രധാനമെന്നോ ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള് കടന്നുകൂടുമ്പോള് എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില് അയാള് കാത്തിരിക്കുന്നു – എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും | Nashtapetta Neelambariyum Mattu Kathakalum
എനിക്കുമുമൊരു സ്വപ്നമുണ്ടായിരുന്നു | Enikkumoru Swapnamundayirunnu
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
ഓളവും തീരവും | Olavum Theeravum
കൈവരിയുടെ തെക്കേയറ്റം | Kaivariyude Thekkeyattam
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജന് | Malayalathinte Suvarnakathakal- Padmarajan
മണിയറ
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ലോല | LOLA 


Reviews
There are no reviews yet.