ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal
Dr B Umadathan₹398.00
മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരി ക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണ ത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്ത നായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Oru Police Surgeonte Ormakkurippukal – Malayalam Autobiography & Biography(including Sukumara kurup case story) by Dr B Umadathan.
| Author | |
|---|---|
| Publisher | |
| Pages | 292 | 
Be the first to review “ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ | Oru Police Surgeonte Ormakkurippukal” Cancel reply
Related products
Autobiography & Biography
ആൻഫ്രാങ്ക് ഒരു പെൺകിടാവിൻ്റെ ഡയറികുറിപ്പുകൾ | Anne Frank – Oru Penkidavinte Dairykurippukal
Anne Frank
 ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം
ശരീരഭാഷ ലൈംഗികത അധികാരം ആക്രമണം അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam
അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം |  Apara Ormasakthi Nedam, Pariseelikkam						 ലൈഫ് ഓഫ് പൈ | Life of Pi(Malayalam)
ലൈഫ് ഓഫ് പൈ | Life of Pi(Malayalam)						 ചാരവെടിച്ചാത്തൻ | Charavedichathan
ചാരവെടിച്ചാത്തൻ | Charavedichathan						 ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam						 ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)						 ദിഗംബരന് | Digambaran
ദിഗംബരന് | Digambaran						 ചോരശാസ്ത്രം | Chorashastram
ചോരശാസ്ത്രം | Chorashastram						 നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie						 ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty
ബാല്യകാലസ്മരണകൾ | Baalyakaala Smaranakal - Madhavikutty						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.