ഒരു ഭയങ്കര കാമുകൻ | Oru Bhayankara Kamukan

Unni R

129.00

പുതുതലമുറയിലെ മൗലിക കഥാശബ്ദം. പ്രമേയത്തിലും ആഖ്യാനത്തിലും നിശിതശാഠ്യത്തോടെയുള്ള മാറിനടപ്പാണ് ഈ കഥകളുടെ ആകര്‍ഷകത്വം. ഭൂതം, ഒറ്റപ്പെട്ടവന്‍, ജലം, ഡിവൈന്‍ കോമഡി, സാത്താന്റെ വചനങ്ങള്‍, സച്ചിദാനന്ദം, വൃത്തിയും വെളിച്ചവുമുള്ള ഒരിടം, ഒരു ഭയങ്കരകാമുകന്‍, ഉറക്കം…‌

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC220 Category: