ഒന്നാം ഫൊറൻസിക് അദ്ധ്യായം
Onnam Forensic Adhyayam

Rajad R

195.00

(കുറ്റാന്വേഷണ നോവൽ)

അന്വേഷണ ഉദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയ ഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാൻ എത്തുന്നത് അയാളുടെ സഹപാഠി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ് – ഡോക്ടർ ആയിരിക്കെ ഐ.പി.എസ് നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകൻ. നാടിന്റെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീര ഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിന് മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.

3 in stock

Buy Now
SKU: BC461 Categories: ,