Odiyan | ഒടിയൻ
Ajeesh Narayan₹399.00
മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളിൽ വിഭ്രാമകമായ നിരവധി ചെയ്തികളുണ്ട്. അധികാരസംഘർഷങ്ങളും രതികാമനകളും നാട് ഭരിക്കുമ്പോൾ നിസ്സഹായരായ മനുഷ്യർ, ഒടിയനായും അവതരിക്കും. അപഹരിക്കപ്പെട്ട മനുഷ്യരുടെ ആർത്തനാദങ്ങൾക്ക് മുൻപിൽ രക്തദാഹികളുടെ ജയഘോഷങ്ങൾ… എല്ലാറ്റിനുമൊടുവിൽ, മനുഷ്യരുടെ ചെയികൾ ഉത്തരമില്ലാത്ത ചോദ്യങ്ങളായി തുടരുന്നു.
നിഗൂഢതകൾ നിറയുന്ന രാത്രിയുടെ ചുരുളഴിയാത്ത രഹസ്യങ്ങളിലൂടെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നോവൽ. വായിക്കുമ്പോൾ രാത്രിയുടെ അപരിചിതമായ ഇരുട്ട് നമ്മെ വിഴുങ്ങും; ഒപ്പം ഭീതിയും. ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ നമ്മിൽ ആകാംക്ഷയുടെ വിത്ത് വിതച്ച്, നമ്മെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന നോവൽ. – അജീഷ് നാരായൺ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഡിറ്റക്റ്റീവ് പ്രഭാകരൻ | Detective Prabhakaran
Ruthinte Lokam | റൂത്തിന്റെ ലോകം
ഒൻപതാം വീട് | Onpatham Veedu
ഡാർക്ക് നെറ്റ് | Dark Net
മിസ്റ്റിക് മൗണ്ടൻ | Mystic Mountain 

