നിന്നു കത്തുന്ന കടലുകൾ | Ninnu Kathunna Kadalukal
Jolly Chirayath₹299.00
കാലുഷ്യങ്ങളെ കടുപ്പിച്ചും വൈഷമ്യങ്ങളെ പെരുപ്പിച്ചുമുള്ള അസ്വസ്ഥതകളിലേക്കാവാം ഈ തുറന്നുപറച്ചിലും എന്നെയെത്തിക്കുന്നത്. പക്ഷേ, ഞാൻ ശരിക്കും പരുവപ്പെട്ടുകഴിഞ്ഞു. ആയിത്തീരലാണ് ജീവിതം എന്ന വസ്തുത യെ ഉൾക്കൊണ്ടുകഴിഞ്ഞു. ലളിതമോ സങ്കീർ ണ്ണമോ, അർഥപൂർണ്ണമോ അർഥശൂന്യമോ, അറിയില്ല; അനായാസമല്ലെന്ന തിരിച്ചറിവാണ് അരനൂറ്റാണ്ടുനീണ്ട ജീവിതത്തിന്റെ ബാക്കി പത്രം. മറ്റുള്ളവരുടെ എക്സ്റ്റൻഷനുകളായി സ്വന്തം അസ്തിത്വത്തെ കാണുന്നവരുണ്ട്. അപ്പോഴും വ്യക്തി എന്ന യാഥാർഥ്യം അവിടെ യുണ്ട്. ഞാനെന്ന വ്യക്തി എന്തെന്നും ആരെ ന്നുമുണ്ട്. ആരുടെയും തോന്നലല്ല ഞാനെന്നും ശരിക്കും ഞാനുണ്ടെന്നുമുള്ള അവബോധത്തി ലേക്കെത്താൻ സമയമെടുത്തു. ഇതെന്റെ ജീവിതമാണ്. നിന്നുകത്തുന്ന കടലുപോലെ ഇതിൽ ഞാനുണ്ട്. ചൂടും വേവുമുണ്ട്, ഉള്ളു പൊള്ളുന്ന ആളലുണ്ട്… തീരത്തിരിക്കരുത്, തിരയിലേക്കിറങ്ങണം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

മലബാര്‍ കലാപം | Malabar Kalapam
മുഹമ്മദ് - പ്രവാചകന്റെ ജീവചരിത്രം | Muhammad - Pravachakante Jeevacharithram
ഞാൻ നുജൂദ് - വയസ് 10 വിവാഹമോചിത | Njan Nujood Vayass 10 Vivahamochitha 


Reviews
There are no reviews yet.