നടാഷയുടെ വര്ണ്ണബലൂണുകള് | Nadashayude Varnabaloonukal
Santhosh George Kulangara₹180.00
യാത്രാനുഭവവും അതിന്റെ പശ്ചാത്തലവും ഹൃദയസ്പര്ശിയാകുമ്പോള് യാത്രാവിവരണവും അങ്ങനെ ആകാതെ വയ്യ.സമയമറിയാതെ വായനക്കാര്‍ ആ യാത്രാക്കുറിപ്പില്‍ മുഴുകും.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ യാത്രാവിവരണം നമ്മെ അലോരസമില്ലാതെ വായനാനുഭവത്തിലേക്ക് കൊണ്ടുപോകുന്നു.യൂറോപ്പിന്റെ ചരിത്രഭൂമികയിലൂടെ അദ്ദേഹം നടത്തിയ യാത്രകള്‍ അതീവ സൂഷ്മതയോടെയാണ് ഈ കൃതിയില്‍ വിവരിക്കുന്നത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.