നാര്‍മടിപുടവ | Naarmadippudava

Sara Thomas

221.00

ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാലത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്‍ത്ഥതകളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയുമുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല്‍ സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാവുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനിലങ്ങളിലലിയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്‍മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായനക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now