മുന്‍പേ പറക്കുന്ന പക്ഷികള്‍ | Munpe Parakkunna Pakshikal
C Radhakrishnan₹639.00
എന്നാണ് നാം കുട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികാവസ്ഥയുടെ താഴ്വരകളിലേയ്ക്കു വഴികാണിച്ച് മുന്‍പേമുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോടു ചോദിക്കുന്നു. നിങ്ങളെന്നാണ് ഞങ്ങളുടെ കൂടെ വരിക? ഇനിയുമെത്ര ചോരപ്രളയങ്ങള്‍ക്കു ശേഷം?
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

കുൽച്ചയും ഫുൽക്കയും.... പിന്നെ ഞാനും | Kulchayum Phulkayum….Pinne Njanum
എഴുത്തുകാർക്ക് ഒരു പണിപ്പുര | Ezhuthukarkku Oru Panippura
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam 

