മുക്തിബാഹിനി | Mukthibahini
Jisa Jose₹319.00
പല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.