Mobydick Malayalam | മോബി ഡിക്ക് മലയാളം
Herman Melville₹459.00
“എന്നെ ഇഷ്മായേൽ എന്ന് വിളിച്ചോളൂ.” ഈ വാക്കുകളിലൂടെ തുടങ്ങുകയാണ് ലോകത്തിനെ പിടിമുറുക്കിയ കടൽ യാത്രകളിൽ ഒന്ന്. ഹെർമൻ മെൽവിലിന്റെ മഹത്തായ അമേരിക്കൻ നോവലിൻ്റെ കേന്ദ്രം ശക്തവും അവ്യക്തവുമായ കടൽ ആണ്. ഒപ്പം, തന്നെ ഒറ്റക്കാലുള്ള വികൃതരൂപമാക്കിയ വെളുത്ത തിമിംഗലത്തിനെതിരെ പ്രതികാരം ചെയ്യാൻ നിൽക്കുന്ന ക്യാപ്റ്റൻ ആഹാബും.
ആഴക്കടലിന്റെ അടിത്തട്ടിലെ പ്രതികാര ദാഹിയായ വെള്ളത്തിമിംഗലത്തെ വേട്ടയാടിപ്പിടിക്കാനിറഞ്ഞിയ ഒരു ജനതയുടെ കഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ഹൗസ് ഓഫ് സിൽക്ക്
ശരീര ശാസ്ത്രം | Sareerasaasthram 


Reviews
There are no reviews yet.