മെലൂഹയിലെ ചിരഞ്ജീവികൾ | Meloohayile Chiranjeevikal

Amish Tripathi

339.00

തിബറ്റിന്റെ താഴ്‌വാരങ്ങളില്‍നിന്ന്‌ മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക്‌ കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്‌മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടെയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക്‌ നയിക്കുന്ന ഉത്‌കൃഷ്ട രചന.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now