മരണത്തിൻെറ ആയിരം മുഖങ്ങൾ
Maranathinte Ayiram Mukhangal

Jeevan Job Thomas

255.00

മരണഭയമാണ് മനുഷ്യജീവിതത്തെ ചലനാത്മകമാക്കുന്നത്. മാനവജീവിതത്തെ ഭൂമിയുടെമേലേ പടര്‍ന്നു പന്തലിപ്പിച്ചതും അതുതന്നെയാണ്.മനുഷ്യകുലത്തിന്റെ ഭൂമിയിലെ അതിജീവനം പോലും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ കോശമരണങ്ങള്‍മുതല്‍ ലോകാവസാനം വരെയുള്ള മരണത്തിന്റെ ആയിരക്കണക്കിനു ഭാവങ്ങളെ സൂക്ഷ്മവിശകലനം ചെയ്യുകയാണ് ഈ പുസ്തകം. രോഗം, ആത്മഹത്യ, സാംസ്‌കാരിക സമ്മര്‍ദ്ദങ്ങള്‍, അധികാരം, സാങ്കേതികവിദ്യ,പരിസ്ഥിതിബോധം മുതലായവയിലൂടെ മരണ ഭയം മനുഷ്യാവസ്ഥയെ പുനര്‍നിര്‍വചിച്ചതിന്റെചരിത്രമാണിത്. ഭൂമിയില്‍തന്നെ ജീവിച്ചിരിക്കാനുള്ള മനുഷ്യന്റെ ആന്തരികപ്രേരണയുടെ വഴികാട്ടിയാകുന്നു ഈ അറിവുകള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC608 Category: