സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം
Sapiens (Malayalam)

Yuval Noah Harari

449.00

യുവാൽ നോവാ ഹരാരി മാസ്റ്റർപീസ് പരമ്പരയിലെ ആദ്യപുസ്തകം ഹരാരിയുടെ മാസ്റ്റർപീസ് തീ നമുക്കു ശക്തി തന്നു കിംവദന്തി നമ്മെ ഒരുമിപ്പിച്ചു കൃഷി നമ്മെ കൂടുതൽ വിശപ്പുള്ളവരാക്കി പുരാണങ്ങൾ ക്രമസമാധാനം സംരക്ഷിച്ചു പണം നമുക്കു ലക്ഷ്യം തന്നു വൈരുദ്ധ്യങ്ങൾ സംസ്കാരം സൃഷ്ടിച്ചു ശാസ്ത്രം നമ്മെ അപകടകാരികളാക്കി.
നിസ്സാരരായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന വിവരണം.

“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

2 in stock

SKU: BC271 Category: