മരണത്തിനപ്പുറം ജീവിതമുണ്ടോ?
Maranathinappuram Jeevithamundo
Dr Muraleekrishna₹215.00
മരണത്തിനപ്പുറം ജീവിതമുണ്ടോ? ഉത്തരം തേടുന്ന സന്ദേഹമായി മനുഷ്യമനസ്സ് എന്നും ഉള്ളിലടക്കിയിരുന്ന നിഗൂഢരഹസ്യങ്ങളുടെ പൊരുളന്വേഷിക്കുന്ന കൃതി. മരണം ഒന്നിന്റെയും അവസാനമല്ലെന്നും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു ത്രസിക്കുന്ന അനാദിയായ ചൈതന്യം മനുഷ്യചിന്ത ചെന്നെത്താവുന്നിടമെല്ലാം ഒന്നൊഴിയാതെ പ്രകാശപൂരിതമാക്കുന്നുവെന്നുമുള്ള കണ്ടെത്തലിനെ കൂടുതല്‍ ഉറപ്പിച്ച അനുഭവങ്ങള്‍! യുക്തിക്കും വിശ്വാസത്തിനും അടിമപ്പെടാതെ നിഷ്പക്ഷമായി, നിസ്സംഗമായി മരണത്തെയും മരണാനന്തരജീവിതത്തെയും അപഗ്രഥിക്കുന്ന ഒരപൂര്‍വ്വ ഗ്രന്ഥം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

അധഃസ്ഥിതത്വം | Adhasdhithathwam - Periyar 


Reviews
There are no reviews yet.