അധഃസ്ഥിതത്വം | Adhasdhithathwam – Periyar

Periyar E V Ramasamy

129.00

ഹിന്ദു സവർണ ദേശീയതയ്‌ക്കെതിരെ ഭാഷാ സമത്വവും സ്വാഭിമാനബോധവും ഉയർത്തിപ്പിടിച്ച പെരിയാർ തദ്ദേശീയരായ ദളിത് – ആദിവാസി – ന്യൂനപക്ഷ – പിന്നാക്ക ജനതയ്ക്ക് ഉണർവും ആവേശവുമായി മാറി. ഫാസിസം അതിന്റെ പരമോന്നത ഘട്ടത്തിൽ എത്തിനിൽക്കുന്ന സമകാലീന ഇന്ത്യൻ പശ്ചാത്തലത്തിൽ പെരിയാർ കൃതികളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ.
– പെരിയാര്‍ ഇ വി രാമസ്വാമി പുസ്തകങ്ങൾ മലയാളത്തിൽ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now