Maranakkoottu:Oru Savamvariyude Athmakatha | മരണക്കൂട്ട് :ഒരു ‘ശവംവാരി’യുടെ ആത്മകഥ
Niyas Kareem, Vinu P₹170.00
വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക് എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്ഗോഗ്മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്ത്തനിര്വൃതി അനുഭവിക്കുന്നു. -സന്തോഷ് ഏച്ചിക്കാനം
ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍. അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!
For details regarding International shipping, you can contact us here or Whatsapp us @ 9400224468

 ഞാന്‍ | Njan
ഞാന്‍ | Njan						 രഹസ്യം - RAHASYAM  - THE SECRET(Malayalam)
രഹസ്യം - RAHASYAM  - THE SECRET(Malayalam)						 ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും
ചീങ്കണ്ണിവേട്ടക്കാരൻ്റെ   ആത്മകഥയും മുതലലായിനിയും പ്രണയ  നോവലുകൾ  | Pranaya Novelukal – Madhavikutty
പ്രണയ  നോവലുകൾ  | Pranaya Novelukal – Madhavikutty						 പോയട്രി കില്ലർ | Poetry Killer
പോയട്രി കില്ലർ | Poetry Killer						 ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ  | Rajiv Gandhi Vadham Maraykkappetta Ente Sathyangal
രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ  | Rajiv Gandhi Vadham Maraykkappetta Ente Sathyangal						 ഉഷ്ണരാശി - Ushnarasi
ഉഷ്ണരാശി - Ushnarasi						 ആല്‍ഫ | Alpha
ആല്‍ഫ | Alpha						 ഖബർ - Qabar
ഖബർ - Qabar						 എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.