മന്ത്രവാദം കേരളത്തില്‍ | Manthravadam Keralathill

Kattumadam Narayanan

146.00

മന്ത്രവാദം കേരളത്തിൽ, മന്ത്രവാദം ശാസ്ത്രമോ?, പൂജാവിധികൾ, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്‌ഠാനകലാരൂപം, ദൈവത്തിൻ കളിപ്പാട്ടങ്ങൾ, ശബരിമലയും സ്ത്രീകളും ഒരു താന്ത്രികസമീപനം എന്നിങ്ങനെ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയ ലേഖനങ്ങൾ. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now