മാനാഞ്ചിറ ടെസ്റ്റ്‌ | Mananchira Test

V K N

129.00

എന്താണ് വി.കെ.എൻ. വായനയുടെ പൊരുൾ അതിൽ തനതായ ദർശനമുണ്ട്. ഹാസ്യമുണ്ട്. പരിഹാസമുണ്ട്. അപ്രതീക്ഷിതമായി. ആഹ്ലാദിച്ച് തിരതല്ലിത്തിമിർക്കുന്ന കടലിന്റെ ജലപ്പരപ്പ് ലംഘിച്ച് പറക്കുംമത്സ്യങ്ങൾ ചാടുന്നതുപോലെ അതിൽ ഇടയ്ക്കിടെ മിന്നുന്ന വിഷാദവുമുണ്ട്. ഇത്തരം ധ്രുവങ്ങളുടെ സംയോജനം എഴുത്തിൽ സ്ഫോടനത്തിനു വഴിവെക്കുന്നു.

– എൻ.എസ്. മാധവൻ

മോഷണാന്തം, ധര്‍മയുദ്ധം, മാനാഞ്ചിറ ടെസ്റ്റ്, മാളുക്കുട്ട്യേമ, ആര്യഭട്ട, സൂര്യഗന്ധര്‍വ, ദാഹം, നെല്ലും പതിരും.. തുടങ്ങി നിസ്തൂലമായ വികെഎന്‍ ശൈലിയിലുള്ള 24 കഥകളുടെ സമാഹാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now