മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി | Mamoolukale Dhikkaricha Penkutty
Leyla Erbil₹214.00
നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവർക്കിടയിൽ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. സ്ത്രീകൾക്കും രാഷ്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടർക്കി ഫെമിനിസ്റ്റ് നോവൽ. ടർക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും നേർക്കാഴ്ചയാണ് ഈ നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Reviews
There are no reviews yet.