മഹാശ്വേത | Mahashwetha

Sudha Murty

187.00

മുൻവിധികളും മിഥ്യാധാരണകളും ചതിയും നിറഞ്ഞ ഒരു ലോകത്തിൽ സ്വയം പ്രതിരോധിച്ച് ജീവിതം പുനർനിർമ്മിക്കുന്ന സമർത്ഥയായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യം. മനുഷ്യസ്വഭാവത്തിന്റെ വിവിധ വശങ്ങളെയും മനസ്സിന്റെ ഇരുണ്ട സങ്കീർണ്ണതകളെയും സഹാനുഭൂതിയോടും ഉൾക്കാഴ്ചയോടുംകൂടി അനാവരണം ചെയ്യുകയാണിവിടെ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now