ലൂം നമ്മളൊന്നിച്ചു നനയുന്നു | Loom Nammalonnichu Nanayunnu
Fayis Abdulla₹99.00
“സോഷ്യൽ മീഡിയാ കാലത്ത് സ്വയം എഡിറ്ററാകാനുള്ള അധികാരമുണ്ട് എഴുത്തുകാരന്. അപ്പോൾ നല്ലതുമാത്രം വായനക്കാരനു നൽകാനുള്ള ഉത്തരവാദിത്വവും അവർക്കുണ്ട്. ഈ സ്വാതന്ത്ര്യം നല്ലതാണ്. ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുത്തുന്നവർക്ക് ഭാവിയുണ്ടാകും.
പ്രതീക്ഷയുടെ ആശയസമുദ്രങ്ങളാണ് ഫായിസ് അബ്ദുള്ളയുടെ കവിതകളിലുള്ളത്. വലിയ വലിയ കാര്യങ്ങളും നിസാരമെന്നു നമുക്കുതോന്നുന്ന വിചാരങ്ങളും ഈ കവിതകൾക്ക് വളമാകുന്നു. വിശപ്പ്, പ്രണയം, ഭക്തി, വേദന, നിരാശ, വാത്സല്യം, സ്നേഹം, പ്രതിഷേധം എല്ലാം ചേരുമ്പടി ചേർക്കുന്നു. ആത്മനൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ കവി വിജയിച്ചിട്ടുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 ഉൽക്കകൾ | Ulkkakal
ഉൽക്കകൾ | Ulkkakal						 Manobhavam Athalle Ellam | മനോഭാവം അതല്ലേ എല്ലാം
Manobhavam Athalle Ellam | മനോഭാവം അതല്ലേ എല്ലാം						 പെൻഗ്വിൻ | Penguin
പെൻഗ്വിൻ | Penguin						 A Ayyappan Thiranjedutha Kavithakal | എ അയ്യപ്പൻ തെരഞ്ഞെടുത്ത  കവിതകൾ
A Ayyappan Thiranjedutha Kavithakal | എ അയ്യപ്പൻ തെരഞ്ഞെടുത്ത  കവിതകൾ						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.