New
ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ | Lokathe Pidichu Kulukkiya Pathu Divasangal
John Reed₹269.00
ഒക്ടോബർ വിപ്ലവത്തിന്റെ ആദ്യ നാളുകളെ കുറിച്ചുള്ള ഉജ്ജ്വലവും മിഴിവുറ്റതുമാ യ അസാമാന്യമായ വിവരണം. വസ്തുതകളുടെ എണ്ണിപറയലിനുന്മപ്പുറം ജീവത്തായ രംഗങ്ങളുടെ അസാധാരണ ആവിഷ്കാരം. ബഹുജന സ്വഭാവ മാർന്ന ഒരു വിപ്ലവത്തിന്റെ ചൂരും ചൂടും അനുവാചകരെ അനുഭവിപ്പിക്കുന്ന അനന്യമായ അവതരണം. വിപ്ലവകാരിയും കമ്മ്യൂണിസ്റ്റ് മായ ജോൺ റീഡിന്റെ പ്രഖ്യാതമായ രചനയുടെ ശ്രദ്ധേയമായ പരിഭാഷ. ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock

EN NERAM THUZHANJU | എൻ നേരം തുഴഞ്ഞ്
രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil 

