ലൈബ്രേറിയൻ്റെ മരണം | Librariyante Maranam

Arunkumar P R

159.00

ഡയാന എന്ന ഡിക്ടറ്റീവ് നോവലിസ്റ്റിലൂടെ ലൈബ്രേറിയന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അന്വേഷിക്കുന്ന നോവൽ. സസ്‌പെൻസ് നിറഞ്ഞ ആഖ്യാന പാടവവും ദൃശ്യമനോഹാരിത നൽകുന്ന വാങ്മയചിത്രങ്ങളിലൂടെയുള്ള പശ്ചാത്തല വിവരണവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായനക്കാർക്ക് പുതിയൊരു ത്രില്ലർ അനുഭവം പകരുന്ന കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock