ലല്ലു അങ്കിളിന്റെ കുസൃതികൾ | Lallu Unclente Kusruthikal
Rajeev Sivashankar₹196.00
ജീവലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ മനു എന്ന കുസൃതി നടത്തുന്ന വിസ്മയയാത്ര. ഉറുമ്പും പല്ലിയും പാറ്റയും ഒച്ചും അട്ടയുമെല്ലാം ഇവിടെ കുട്ടികളുടെ കൂട്ടുകാരാകുന്നു. മനുഷ്യനു മാത്രമല്ല, പുല്ലിനും പുഴുവിനും ഉറുമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന നോവൽ. കുട്ടികൾക്കുവേണ്ടിയുള്ള രാജീവ് ശിവശങ്കറിന്റെ ആദ്യ രചന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
പോയട്രി കില്ലർ | Poetry Killer
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
ഒറ്റയടിപ്പാതകള്‍ | Ottayadipathakal
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഖബർ - Qabar 


Reviews
There are no reviews yet.