Kuttavum Sikshayum | കുറ്റവും ശിക്ഷയും

Fyodor Dostoevsky

499.00

എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വർഷങ്ങൾക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സാഹിത്യ കൃതി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now