കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം | Kuttanweshanathile Vaidyasasthram
Dr B Umadathan₹799.00
ഫോറന്‍സിക് മെഡിസിന്‍ എന്ന അതിഗഹനമായ ശാസ്ത്രശാഖയെ വസ്തുനിഷ്ഠമായും ലളിതമായും സമഗ്രമായും അവതരിപ്പിക്കുന്ന ഭാരതീയഭാഷയിലെ ആദ്യ ഗ്രന്ഥം. ഫോറന്‍സിക് മെഡിസിന്‍ സംബന്ധിച്ച അക്കാദമിക് ആയ വിവരങ്ങള്‍ മാത്രമല്ല, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്തണമെന്നുള്ള മാര്‍ഗ്ഗരേഖയും കൂടിയാണിത്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Reviews
There are no reviews yet.