കുഞ്ഞുണ്ണിക്കവിതകൾ | Kunjunnikkavithakal
Kunjunni Mash₹198.00
മൗനത്തില്നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്വമായ ധിക്കാരമാണ്. ആ ധിക്കാരത്തില്‍ ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടന്പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണര്ന്നുകിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ, അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ വിശുദ്ധമായ മനസ്സാണ് ഈ കവിതകള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

 Hathyapuri | ഹത്യാപുരി
Hathyapuri | ഹത്യാപുരി						 ആരാൻ  | Aaran
ആരാൻ  | Aaran						 ലോകോത്തര കഥകൾ: സത്യജിത് റായ്
ലോകോത്തര കഥകൾ: സത്യജിത് റായ്  നന്ദിതയുടെ കവിതകള്‍ - Nandithayude Kavithakal
നന്ദിതയുടെ കവിതകള്‍ - Nandithayude Kavithakal						 Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും
Manushian Parinamom Rogam Innum Naleyum | മനുഷ്യൻ പരിണാമം രോഗം ഇന്നും  നാളെയും						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.