കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ | Kunju kaaryangalude odeythampuran

Arundhati Roy

319.00

കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ “God of Small Things” മലയാളത്തില്‍. ”ഒരു ദുഃഖകഥ, അത്യന്തം സന്തോഷത്തോടും ആര്‍ദ്രതയോടും വൈദഗ്ധ്യത്തോടുംകൂടി പറഞ്ഞിരിക്കുന്നു.” -ദി പയനിയര്‍ ”ദേശീയതയുടെയും ജാതി-മതങ്ങളുടെയും ആവരണങ്ങളെ ഇത്ര ഫലപ്രദമായി ഭേദിച്ചുകൊണ്ട് മാനവികതയുടെ നഗ്നമേനിയെ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം വളരെ അപൂര്‍വ്വമായി മാത്രമേ കാണുകയുള്ളൂ.”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now