Kumaran – Karuthachan Combo Offer | കുമരൻ – കറുത്തച്ചന്‍ കോംബോ
S K Harinath₹439.00
കുമരൻ
പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!”
കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.
കറുത്തച്ചന്‍
ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന് അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ആടു ജീവിതം | Aadujeevitham
കോഫി ഹൗസ് | Coffee House
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP) 


Reviews
There are no reviews yet.