ഇസബെല്ല ഫെർണാണ്ടസ് | Isabella Fernandes
Marjana Parveen K₹210.00
പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
	
	
		SKU: BC1518
	
	Category: Novels
	Tags: malayalam love stories, Malayalam Roamance Stories, malayalam romantic stories
	
    	
			
				
				Description			
			
				
		
				Isabella Fernandes Malayalam novel by Marjana Parveen K
			
				
				Additional information			
			
				
			
			
		
				| Author | |
|---|---|
| Publisher | |
| Pages | 180 | 
			
				
				Reviews (0)			
			
				
	
			
				
					
		
					
			
		
	
			
		
			
 Ruthinte Lokam | റൂത്തിന്റെ ലോകം
Ruthinte Lokam | റൂത്തിന്റെ ലോകം						 വിലായത്ത് ബുദ്ധ | Vilayath Budha
വിലായത്ത് ബുദ്ധ | Vilayath Budha						 നിരീശ്വരന് | Nireeswaran
നിരീശ്വരന് | Nireeswaran						 എനിക്കുമുമൊരു സ്വപ്നമുണ്ടായിരുന്നു  | Enikkumoru Swapnamundayirunnu
എനിക്കുമുമൊരു സ്വപ്നമുണ്ടായിരുന്നു  | Enikkumoru Swapnamundayirunnu						 ഹൈഡ്രേഞ്ചിയ | Hydrangea
ഹൈഡ്രേഞ്ചിയ | Hydrangea						 ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura						 അബീശഗിന്
അബീശഗിന് ആടു ജീവിതം | Aadujeevitham
ആടു ജീവിതം | Aadujeevitham						 ഖബർ - Qabar
ഖബർ - Qabar						 മതിലുകള്‍ | Mathilukal
മതിലുകള്‍ | Mathilukal						 ഭഗവാൻെറ മരണം | Bhagavante Maranam
ഭഗവാൻെറ മരണം | Bhagavante Maranam						 കപാലം | Kapalam
കപാലം | Kapalam						 കഥകള്‍-ഉണ്ണി ആര്
കഥകള്‍-ഉണ്ണി ആര്


 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.