ഇന്നലത്തെ മഴ | Innalathe Mazha

Mohanan N

129.00

ജ്യോതിശാസ്ത്രജ്ഞന്‍, വ്യാകരണപണ്ഡിതന്‍, ഭൗതികശാസ്ത്രപരിജ്ഞാനി എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയില്‍ പന്ത്രണ്ടുമക്കള്‍ ജനിച്ചു. മേഴത്തോളഗ്നിഹോത്രീ മുതല്‍ പാക്കനാര്‍ വരെ നീളുന്ന ആ പന്തിരുകുല ഐതിഹ്യത്തിന്‍റെ നോവല്‍ രൂപം. വായനക്കാ‍‍ര്‍ വര്‍ഷങ്ങളായി ഒരുപോലെ നെഞ്ചേറ്റിയ പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now