അക്കരപ്പച്ച | Akkarapacha

Muttathu Varkey

315.00

“അങ്ങകലെ കാട്ടരുവികൾ പൊട്ടിച്ചിരിക്കുന്നു.

അവളെ കളിയാക്കുകയാവും. എന്തിനാണ് കളിയാക്കുന്നത്? അവളെന്തെങ്കിലും തെറ്റു ചെയ്തോ? ഇല്ല പിന്നെ? വകതിരിവില്ലാത്ത കാട്ടരുവികൾ നൃത്തം വയ്ക്കുന്ന കാട്ടരുവികൾ. മലകൾ നടന്മാർ! അരുവികൾ നടിമാർ മൂടൽമഞ്ഞ് യവനിക. കാട്ടുപറവകൾ പിന്നണിഗായകർ. നാടകം… അനന്തമായ നാടകം” പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന താഴ്‌വാരയിൽനിന്നും നാടകകലയുടെ കാൽച്ചിലമ്പൊലികളെ പിന്തുടർന്ന് നഗര ത്തിൻ്റെ ചതിക്കുഴിയിൽ വീണുപോയ ഒരു പെൺകുട്ടിയുടെ കഥ മുട്ടത്തു വർക്കിയുടെ പ്രണയതൂലികയിൽ നിന്നടർന്നു വീണ വികാരസാന്ദ്രമായ നോവൽ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now