ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍ | Indiayile Abhyanthara Kalapangal

N.K Bhoopesh

339.00

മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കശ്മീരിന്റെ ചരിത്രവും വർത്തമാനവും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയവാദ പ്രക്ഷോഭങ്ങൾ, പഞ്ചാബിൽ ഖാലിസ്ഥാൻ വാദമുയർത്തിയ പ്രശ്‌നങ്ങൾ, തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും ദ്രാവിഡനാട് വാദവും, മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിവയിലൂടെ വിവിധ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും വർത്തമാനകാല അവസ്ഥകളുമാണ് ഇതിൽ അവതരിപ്പിക്കുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC885 Category: Tag: