ഗള്ളിവറുടെ യാത്രകള്‍ | Gulliverude Yathrakal
Jonathan Swift₹170.00
മനുഷ്യസ്വഭാവത്തെകുറിച്ചുള്ള പാരഡിയും സെറ്റയറും നിറഞ്ഞ നോവൽ.ഓരോ വായനയിലും ഓരോ അനുഭൂതി പകരുന്ന നിമിഷങ്ങൾ. യാത്രയും സാഹസികതയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന പുസ്തകം.
ആംഗ്ലോ–ഐറിഷ് എഴുത്തുകാരനായ ജോനാഥൻ ഗിഫ്റ്റിന്റെ ഗളിവേഴ്സ് ട്രാവൽസ്. വിരലോളം പോന്ന ചെറുമനുഷ്യരുടെയും ഭീമാകാരന്മാരായ വലിയ മനുഷ്യരുടെയും കഥപറയുന്ന ആ ലോക ക്ലാസിക്കിന്റെ ഹൃദ്യമായ മലയാള പരിഭാഷ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
5 in stock
Reviews
There are no reviews yet.