എഴിലരസി | Ezhilarazi
Anju Sajith₹142.00
വീട്ടമ്മയായ റഹീമ എരിസനംപെട്ടിയിലെ ‘എഴിലരസി’ യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് ‘സരോഗസി’ എന്ന ചികിത്സാമാർഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഗർഭധാരണത്തിനും പ്രസവത്തിനുമായി ഗർഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകൾ പിന്നീട് ദുരന്തത്തിൽ കലാശിക്കുമ്പോഴും ജീവിക്കാൻ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി റഹീമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗർഭപാത്രത്തിന്റെ സങ്കീർണതകൾ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചർച്ചകൾക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലിൽ കാണാം.
പറിച്ചുനടലുകളും നിലനിൽപ്പുകളും കരുത്തേകുന്ന കഥാപരിസരം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.