എൻെറ തോന്ന്യാസങ്ങള് | Ente Thonnyasangal
Madampu Kunjukuttan₹146.00
ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്‍ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്‍… സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്‍ ഉറച്ചുനില്ക്കുവാനും നീതികരിക്കാനാവാത്ത നിലപാടുകളോട് കലഹിക്കുവാനും മാടന്പ് പുലര്‍ത്തുന്ന ധീരതയാണ് മാടന്പിനെ ഒറ്റയാനാക്കുന്നത്. മാടന്പ് പറയുന്നതുപോലെ ഇതെല്ലാം അദ്ദേഹത്തിന്റെ ചില തോന്ന്യാസങ്ങളാണ്. പക്ഷേ ഈ തോന്ന്യാസങ്ങള് ചേര്ത്തുവായിക്കുന്പോള് മാടമ്പ് എന്ന ഒറ്റയാന്റെ ജീവിതമാകുന്നു. ഒരു ആത്മകഥയിലുമൊതുങ്ങാതെ അത് പിന്നെയും വളര്‍ന്നു നില്‍ക്കുകയാണ്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

ഈ നിമിഷത്തിൽ ജീവിക്കൂ
യൂറിന്‍ തെറാപ്പി | Urine Therapy
സ്റ്റാര്‍ട്ട് അപ്പ് - തുടങ്ങാം പുതുസംരംഭങ്ങള്‍
റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad
സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura
നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര് | Niravadhi Janmangal Anavadhi Gurukkanmar
ജ്വലിക്കുന്ന മനസ്സുകൾ | Jwalikkunna Manassukal 


Reviews
There are no reviews yet.